എരുമപ്പെട്ടി പതിയാരം മുരിങ്ങത്തേരി കണ്ണനായ്ക്കൽ വർഗ്ഗീസിൻ്റെ ഭാര്യ സിസിലി (56) നിര്യാതയായി. സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് പതിയാരം സെൻ്റ് ജോസഫ് പള്ളിയിൽ വെച്ച് നടക്കും. മക്കൾ: വിൻസി, വിൻസൻ. മരുമക്കൾ: സിജു , നിമിത