എരുമപ്പെട്ടി നെല്ലനാട്ട് സോമന്റെ അച്ഛന്റെ സഹോദരി പുതുരുത്തി നമ്പ്യാട്ടിൽ പാറുകുട്ടിയമ്മ (87) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോപാലകൃഷ്ണൻ പണിക്കർ. മകൻ: പരേതനായ സന്തോഷ്. സഹോദരൻ: പ്രഭാകരൻ സംസ്കാരം ഇന്ന് വൈകീട്ട് നാലിന് ഷൊർണ്ണൂർ ശാന്തിതീരം ശ്മശാനത്തിൽ നടന്നു.