Skip to content

എരുമപ്പെട്ടി പതിയാരം മുരിങ്ങത്തേരി കണ്ണനായ്ക്കൽ വർഗ്ഗീസിൻ്റെ ഭാര്യ സിസിലി (56) നിര്യാതയായി

newshighlight24

എരുമപ്പെട്ടി പതിയാരം
മുരിങ്ങത്തേരി കണ്ണനായ്ക്കൽ വർഗ്ഗീസിൻ്റെ ഭാര്യ സിസിലി (56)
നിര്യാതയായി. സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക്
പതിയാരം സെൻ്റ് ജോസഫ് പള്ളിയിൽ വെച്ച് നടക്കും. മക്കൾ: വിൻസി, വിൻസൻ. മരുമക്കൾ: സിജു , നിമിത

Spread the News
error: Content is protected !!