Skip to content

ഫുട്ബോളിൽ എരുമപ്പെട്ടി സ്കൂളിന് വീണ്ടും കിരീടം.

newshighlight24

വേലൂരിൽ നടന്ന കുന്നംകുളം ഉപജില്ലാ  അണ്ടർ 19 ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ എരുമപ്പെട്ടി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ ടീം ജേതാക്കളായി. എതിരില്ലാത്ത 3 ഗോളുകൾക്ക് കുന്നംകുളം  ഗവ. മോഡൽ ബോയ്സ് സ്കൂളിനെയാണ്   പരാജയപ്പെടുത്തിയത്. തുടർച്ചയായി 27 മത്തെ വർഷമാണ്   എരുമപ്പെട്ടി സ്കൂൾ ഫുട്ബോൾ ടീം കിരീടം നിലനിർത്തുന്നത്.

Spread the News
error: Content is protected !!