എരുമപ്പെട്ടി പതിയാരം
മുരിങ്ങത്തേരി പരേതനായ കൃഷ്‌ണൻ്റെ മകൻ സുബ്രഹ്മണ്യൻ (96) നിര്യാതനായി. സംസ്‌ക്കാരം ബുധനാഴ്ച കാലത്ത് 10 ന്
വീട്ടുവളപ്പിൽ നടക്കും. ഭാര്യ: പരേതയായ മാധവി, മക്കൾ: ഉണ്ണികൃഷ്ണൻ, മുകുന്ദൻ, സുനിൽകുമാർ, സുജാത, ശോഭന മരുമക്കൾ: സുശീല,ഗീത, സജിത, രവീന്ദ്രൻ, ബാബു