Skip to content
Breaking
എരുമപ്പെട്ടി മുട്ടിക്കൽ സെന്ററിന് സമീപം കാട്ട് പന്നി ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ടെമ്പോട്രാവലർ മരത്തിലിടിച്ച് യാത്രക്കാരായ 15 പേർക്ക് പരിക്ക് വെള്ളാറ്റഞ്ഞൂർ ചെറുക്കുന്ന് ഹരിജൻ നഗറിലെ കടുംബങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിൽ. രണ്ട് കുടിവെള്ള ടാങ്കുകളും തകർച്ചാ ഭീഷണിയിൽ നടൻ സലിംകുമാർ അന്തരിച്ചു. അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു തൃശ്ശൂർ മണലൂരിൽ വീടിനുമുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മലപ്പുറത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽപന്നിത്തടം സ്വദേശികളായ ദമ്പതികളും ഇവരുടെ ബന്ധുവും ഉൾപ്പടെ മൂന്ന് പേർക്ക് ദാരുണാന്ത്യം കോൺഗ്രസ് ആരോപണം അടിസ്ഥാന രഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് പഞ്ചായത്ത് പ്രസിഡൻ്റ്

ആദൂർ മഹാത്മ ലോവർ പ്രൈമറി സ്കൂളിലെ ലോകകപ്പ് ആരവം 2026 സംഘടിപ്പിച്ചു.

newshighlight24

ആദൂർ മഹാത്മ ലോവർ പ്രൈമറി സ്കൂളിലെ ലോകകപ്പ് ആരവം 2026 സംഘടിപ്പിച്ചു. സന്തോഷ് ട്രോഫി താരവും കേരള പോലീസ് ടീം അംഗവുമായ ശ്രീരാഗ് അമ്പാടി ഉദ്ഘാടനം ചെയ്തു.
ഫുട്ബോൾ കളിയെ കുറിച്ചും കളിക്കാരെ കുറിച്ചും അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു.

അഞ്ച് തവണ സന്തോഷ് ട്രോഫി കളിച്ച ശ്രീരാഗ് അമ്പാടിയെ മുൻ പ്രധാനധ്യാപിക ഗീത പൊന്നാട അണിയിച്ച് ആദരിച്ചു.
കുട്ടികൾക്കും രക്ഷിതാക്കൾക്കും ഷൂട്ട് ഔട്ട്, പ്രവചന മത്സരങ്ങൾ നടത്തി. വാർഡ് മെമ്പർ കുമാരി മുരളി, പി.ടി.എ പ്രസിഡന്റ് വിന്യ ജയൻ, വൈസ് പ്രസിഡന്റ് നാസിമ സെക്കീർ, പ്രധാനധ്യാപിക ദീപ്തി,അധ്യാപകൻ പി.എ അക്ബർ ഫൈസൽ സംസാരിച്ചു.

Spread the News
error: Content is protected !!