നടൻ സലിംകുമാർ അന്തരിച്ചു. അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് അവശതകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയത്.
മികച്ച സ്വഭാവനടനായിരുന്നു. 1996ലാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. കോമഡി യിലും സീരിയസ് വേഷങ്ങളിലും കാണികളെ വിസ്മയിപ്പിച്ചു.