തൃശ്ശൂർ കാളത്തോട് പൊലീസിന്റെ വൻ സ്പിരിറ്റ് വേട്ട
3,000ത്തിലധികം ലിറ്റർ സ്പിരിറ്റ് പിടികൂടി
കാളത്തോടുള്ള വീട്ടിലും വീടിന് സമീപത്തെ പിക്കപ്പ് വാഹനത്തിൽ നിന്നുമാണ് സ്പിരിറ്റ് കണ്ടെത്തിയത്
സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ
തൃശൂർ സിറ്റി ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന