Skip to content

ചിറമനേങ്ങാട് മുല്ലപ്പള്ളി ചാത്തപ്പൻ്റെ ഭാര്യ കാളി( 88) നിര്യാതയായി

newshighlight24

ചിറമനേങ്ങാട് മുല്ലപ്പള്ളി ചാത്തപ്പൻ്റെ ഭാര്യ കാളി( 88) നിര്യാതയായി.മക്കൾ: ബാലകൃഷ്ണൻ, ലത, പ്രഭാകരൻ, ഇന്ദിര, രാജു, സന്തോഷ്,അനിത
മരുമക്കൾ: ഗീതിക, പരേതനായ അപ്പുക്കുട്ടൻ, സരസ്വതി, പരേതനായ
ശശി, അനിത, സജിത, സുധാകരൻ
സംസ്കാരം നാളെ കാലത്ത് പത്തിന് നടക്കും.

Spread the News
error: Content is protected !!