Skip to content

അപകടം, ബൈക്ക് യാത്രക്കാരന് പരിക്ക്.

newshighlight24

എരുമപ്പെട്ടി: വേലൂർ പള്ളിക്ക് സമീപം
കാറും ബൈക്കും കൂട്ടി യിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക് പറ്റി. വേലൂർ ചുങ്കം വാഴപ്പിള്ളി ചാക്കോച്ചനാണ് പരിക്ക് പറ്റിയത്. പള്ളിയിൽനിന്ന് ഇറിങ്ങി വരുകയായിരുന്ന ബൈക്കിൽ ഗുരുവായൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഇലക്ട്രിക്ക് കാർ ഇടിക്കുകയായിരുന്നു.തുടർന്ന് നിയന്ത്രണം വിട്ട കാർ റോഡരുകിലെ പറമ്പിലേക്ക് ഇറങ്ങി. കാർ യാത്രക്കാർക്ക് പരിക്കില്ല. ചാക്കോച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Spread the News
error: Content is protected !!