Skip to content

മങ്ങാട് സ്ദവാർത്ത കൺവെൻഷൻ തിരി തെളിഞ്ഞു

newshighlight24

എരുമപ്പെട്ടി മങ്ങാട് സ്ദവാർത്ത കൺവെൻഷൻ്റെ ഒരുക്ക പ്രാർത്ഥനയുടെ തിരി തെളിയിച്ചു. ഇടവക വികാരി ഫാ.ഫ്രാൻസീസ് കൂത്തുർ തെളിയിക്കൽ കർമ്മം നിർവ്വഹിച്ചു. .പരിപാടികൾക്ക് ജനറൽ കൺവീനർ, കൈക്കാരന്മാർ ,സെൻട്രൽ കമ്മറ്റി അംഗങ്ങൾ നേതൃത്വം നൽകി.ഫെബ്രവരി 21, 22, 23. നടക്കുന്ന കൺവെൻഷൻ ഫാ.ബോസ്ക്കോ ഞാലിയത്ത്’ നയിക്കും

Spread the News
error: Content is protected !!