Skip to content

തമിഴ്നാടുണ്ടായ സ്ഫോടനത്തിൽ മലയാളി കൊല്ലപ്പെട്ടു

newshighlight24

സ്ഫോടനത്തിൽ മലയാളി കൊല്ലപ്പെട്ടു. തമിഴ്നാട് ദിണ്ടിഗലിലാണ് മലയാളി സ്ഫോടനത്തിൽ മരിച്ചത്. പൊൻകുന്നം സ്വദേശി സാബു ജോൺ (59) ആണ് മരിച്ചത്. സ്ഥലത്ത് എൻ.ഐ.എ പരിശോധന നടത്തുന്നു.മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് നിഗമനം. പരിസരത്തു നിന്ന് ജലാറ്റിൻ സ്റ്റിക്കും വയറുകളും കണ്ടെത്തി.സാബു ജോൺ ഒരു മാസം മുൻപെയാണ് തമിഴ്നാട്ടിലെത്തിയത്.

Spread the News
error: Content is protected !!