വടക്കാഞ്ചേരിയിൽ പോലീസുകാരൻ ട്രെയിൻ തട്ടി മരിച്ചു. സിപിഒ രമേഷ് ബാബുവാണ് മരിച്ചത്. റെയിൽവേ ഗേറ്റിന് സമീപമാണ് അപകടം ഉണ്ടായത്