Skip to content

വേലൂർ താണിക്കൽ ചാലിശ്ശേരി ബാബു ജോർജിൻ്റെ മകൻ ജിബിൻ ബാബു (27) നിര്യാതനായി

newshighlight24

വേലൂർ താണിക്കൽ ചാലിശ്ശേരി ബാബു ജോർജിൻ്റെ മകൻ ജിബിൻ ബാബു (27) നിര്യാതനായി. സംസ്ക്കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് 5 ന് വേലൂർ സെൻ്റ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന ദേവാലയത്തിൽ നടക്കും. മാതാവ് മേഴ്സി, സഹോദരങ്ങൾ മേബിൻ, ജൂഡിൻ

Spread the News
error: Content is protected !!