Skip to content

എരുമപ്പെട്ടി മുരിങ്ങാത്തേരി ക്ലീറ്റസ് (53) നിര്യാതനായി.

newshighlight24

എരുമപ്പെട്ടി മുരിങ്ങാത്തേരി പരേതനായ തോമസിൻ്റെ മകൻ ക്ലീറ്റസ് (53) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് 3ന് എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയിൽ നടക്കും. ഭാര്യ: സ്വപ്ന, മകൾ : ക്രിസ്റ്റീന, മരുമകൻ:
സ്റ്റെഫിൻ

Spread the News
error: Content is protected !!