ചിറ്റണ്ട തൃക്കണപതിയാരം ഇടമന പരേതനായ ഗോപാലകൃഷ്ണൻ നായരു ഭാര്യ പൂങ്ങോട്ടുകളത്തിൽ ചന്ദ്രിക (68) നിര്യാതയായി. സംസ്കാരം 3-10-2024 വ്യാഴാഴ്ച കാലത്ത് 9 മണിക്ക് ചെറുതുരുത്തി പുണ്യ തീരത്ത് നടക്കും. മക്കൾ:രാധ,ബാലകൃഷ്ണൻ മരുമകൻ:കണ്ണൻ.