Skip to content

പാത്രമംഗലം നീലങ്കാവിൽ സണ്ണി (69) നിര്യാതനായി

newshighlight24

എരുമപ്പെട്ടി: പാത്രമംഗലം നീലങ്കാവിൽ വീട്ടിൽ റപ്പായിയുടെ മകൻ സണ്ണി (69) നിര്യാതനായി. സംസ്‍കാരം ഇന്ന് വൈകീട്ട് 6 മണിക്ക് പാത്രമംഗലം സെന്റ് ജോസഫ് ദേവാലയത്തിൽ. ഭാര്യ: ലില്ലി, മക്കൾ: സാലി, ഷാജൻ, ദാസൻ മരുമകൻ: ഷാജു.

Spread the News
error: Content is protected !!