വേലൂർ കണ്ടമ്മാട്ടിൽ രാജചന്ദ്രൻ (69) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും. ഭാര്യ: ലത, മക്കൾ: അശ്വതി, രേവതി