Skip to content

ശക്തമായ മഴയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരക്കൊമ്പ് പൊട്ടിവീണ് ഡ്രൈവർക്ക് പരിക്കേറ്റു.

newshighlight24

ശക്തമായ കാറ്റിലും മഴയിലും മരക്കൊമ്പ് പൊട്ടി ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് വീണ് ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്കേറ്റു. നസറുദ്ദീനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 10.30 യോടെയായിരുന്നു സംഭവം.

കുന്നംകുളം വടക്കാഞ്ചേരി റോഡിലൂടെ പോവുകയായിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് പാലമരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീഴുകയായിരുന്നു.

Spread the News
error: Content is protected !!