എരുമപ്പെട്ടി ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ മാലിന്യമുക്ത നവ കേരളം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കെ.സി ഫ്രാൻസിസ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.വായനശാല പ്രസിഡൻറ് കെ എം അഷറഫ് അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് അംഗം ഹേമ ട്രീസ വിഷയാവതരണം നടത്തി.ഇ.എൻ. സുരേഷ് ബാബു ലൈബ്രേറിയൻ ബിന്ദു മണികണ്ഠൻ എന്നിവർ സംസാരിച്ചു.
- newshighlight24.com
എരുമപ്പെട്ടി ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ മാലിന്യമുക്ത നവ കേരളം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു
newshighlight24
- Related News
- Latest News