Skip to content

കുന്നംകുളം സബ് ജില്ല അത്ലറ്റിക്സിൽ എരുമപ്പെട്ടി സ്വദേശി ക്രിസ്റ്റിനോ ചുങ്കത്തിന് സ്വർണ്ണ മെഡലുകൾ.

newshighlight24

കുന്നംകുളം സബ് ജില്ലാ കായിക മേള അത്ലറ്റിക്സിൽ എരുമപ്പെട്ടി സ്വദേശി ക്രിസ്റ്റിനോ ചുങ്കത്തിന് സ്വർണ്ണ മെഡലുകൾ. 800 മീറ്റർ ഓട്ട മത്സരത്തിൽ സ്വർണ്ണ മെഡലും,400 മീറ്റർ റിലെയിൽ സ്വർണ്ണ മെഡലും,400 മീറ്റർ ഓട്ടത്തിൽ വെങ്കല മേഡലും നേടി.എരുമപ്പെട്ടി സ്കൂളിലെ വിദ്യാർത്ഥിയായ ക്രിസ്റ്റിനോ ചുങ്കത്ത് ഡെന്നി-ജിംസി ദമ്പതികളുടെ മകനാണ്.

Spread the News
error: Content is protected !!