Skip to content

കേരള സർവ്വകലാശാലയിൽ KSU -SFI സംഘട്ടനം. തെരഞ്ഞെടുപ്പിനിടയിലാണ് സംഘർഷം. തെരഞ്ഞെടുപ്പ് റദ്ദാക്കി.

newshighlight24

തിരുവനന്തപുരം കേരള സർവ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ KSU, SFI സംഘർഷം. വോട്ടണ്ണലിന് ഇടയിലാണ് ഘർഷമുണ്ടായത്.വടിളും തടി കഷ്ണങ്ങളുമായി പ്രവർത്തകർ തമ്മിൽ ഏറ്റ് മുട്ടി .പോലീസ് സംഘർഷം നിയന്ത്രിക്കുന്നതിനായി KSU പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. സെനറ്റ് ഹാളിലെ ചെയറുകൾ അടിച്ച് തകർത്തു.KSU പ്രവർത്തകർ ബാലറ്റ് പേപ്പർ കീറിയെന്നാരോപിച്ച് SFI പ്രവർത്തകർ പ്രകോപിതരാവുകയായിരുന്നു.തുടർന്നാണ് പരസ്പരം ഏറ്റുമുട്ടിയത്.ബാലറ്റു പേപ്പറുകൾ കാണാതായെന്നും ക്രമക്കേടെന്നും തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്നും ഇരുവിഭാഗവും ആരോപിച്ചാണ് സംഘർഷമുണ്ടായത്.

Spread the News
error: Content is protected !!