Skip to content

പാലക്കാട് വിധിയെഴുതുന്നു.ഇതുവരെ 12.71 % പോളിംഗ് രേഖപ്പെടുത്തി

newshighlight24

പാലക്കാട് വോട്ടെടുപ്പ് പുരോഗമിക്കുന്നു. മൂന്ന് മുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നഗരപ്രദേശങ്ങളിൽ വിജനമായ പോളിംഗ് ബൂത്തുകൾ.. വിരലിലെണ്ണാവുന്നവർ മാത്രമാണ് വോട്ട് ചെയ്യാനെത്തുന്നത്.. ഗ്രാമപ്രദേശങ്ങളിൽ കനത്ത പോളിംഗും വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട നിരകളും അനുഭവപ്പെട്ടു. എന്തൊക്കെയായാലും മുന്നണികൾ തികഞ്ഞ ആത്മവിശ്വാസത്തിലാണുള്ളത്.

Spread the News
error: Content is protected !!