Skip to content

വരവൂർ കൊറ്റുപുറത്തു നിന്ന് മാരക മയക്ക് മരുന്നായ ഏഴ് ഗ്രാം എം.ഡി.എം.എയും ഒൻപത് കിലോ കഞ്ചാവും എരുമപ്പെട്ടി പോലീസ് പിടികൂടി.

newshighlight24

വരവൂർ കൊറ്റുപുറത്തു നിന്ന് മാരക മയക്ക് മരുന്നായ ഏഴ് ഗ്രാം എം.ഡി.എം.എയും ഒൻപത് കിലോ കഞ്ചാവും എരുമപ്പെട്ടി പോലീസ് പിടികൂടി. കൊറ്റുപ്പുറം റിസോർട്ടിൽ നിന്നാണ് കഞ്ചാവും എം.ഡി.എം.എ.യും പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് എരുമപ്പെട്ടി ഇൻസ്പെക്ടർ ലൈജുമോൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.ഇന്ന് രാവിലെ എരുമപ്പെട്ടി ഐ.ടി.സി റോഡിലുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും രണ്ട് കിലോ കഞ്ചാവ് പിടികൂടിയിരുന്നു.

Spread the News
error: Content is protected !!