തൃശൂർ പൂങ്കുന്നത്ത് കുന്നംകുളം റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. അയ്യന്തോൾ മരുതൂർകളത്തിൽ സന്തോഷ് കെ. മേനോൻ (46) ആണ് പരിക്കേറ്റത്.
ഇന്നലെ രാത്രി. 9.30 ഓടെയാണ് അപകടം ഉണ്ടായത്. തലയ്ക്കും താടിയെല്ലിനും പല്ലിനും ഗുരുതരമായി പരിക്കേറ്റ ഇയാളെ
തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
- newshighlight24.com
newshighlight24
- Related News
- Latest News