Skip to content

ഖാദർപ്പടി സ്വദേശി ചെന്നെെയിൽ വെച്ച് മരിച്ചു

newshighlight24

കടങ്ങോട് ഖാദർപടി താഴത്തേതിൽ വീട്ടിൽ മാനുവിൻ്റെ മകൻ മുഹമ്മദ്കുട്ടി (63) ചെന്നെെയിൽ വെച്ച് മരിച്ചു.കബറടക്കം ഇന്ന് ഉച്ചതിരിഞ്ഞ് 3 ന് കടങ്ങോട് മുഈനുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു. ഭാര്യ: ഹാജറ. മക്കൾ: ഷഫീഖ്(ദുബൈ), ഷെജീർ, ഷക്കീർ (ചെന്നൈ). മരുമക്കൾ-നജ്മ, റാഹില

Spread the News
error: Content is protected !!