Skip to content

വെങ്ങിലിശ്ശേരി തെക്കൂട്ട് സുരേന്ദ്രൻ്റെ ഭാര്യ രേണുക ( 56) നിര്യാതയായി

newshighlight24

വേലൂർ വെങ്ങിലിശ്ശേരി തെക്കൂട്ട് സുരേന്ദ്രൻ്റെ ഭാര്യ രേണുക ( 56) നിര്യാതയായി. മക്കൾ: ജിജിന്‍ , നിധിൻ . മരുമകൾ : ദൃശ്യ.
സംസ്കാരം: ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Spread the News
error: Content is protected !!