എരുമപ്പെട്ടി കുണ്ടന്നൂർ ചാഴികുളം ഗോപാലൻ്റെ മകൻ ശ്രീജിത്ത് (43) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 2മണിക്ക് ചെറുതുരുത്തിയിൽ നടക്കും. മാതാവ്: ഇന്ദിര, ഭാര്യ:ലിജിത, മക്കൾ: പരേതയായ തീർത്ഥ , പുണ്യ