വടക്കാഞ്ചേരി കുന്നംകുളം സംസ്ഥാനപാതയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം. വൈദ്യുതി പോസ്റ്റ് മുറിഞ്ഞ റോഡിലേക്ക് ചെരിഞ്ഞു. വടക്കാഞ്ചേരിയിൽ നിന്നും വരികയായിരുന്ന പിക്കപ്പ് വാൻ മുട്ടിക്കൽ റേഷൻ കടയ്ക്ക് സമീപം വെച്ച് നിയന്ത്രണം വിട്ട് വൈദ്യുതി കാലിൽ ഇരിക്കുകയായിരുന്നു. ഇന്ന് രാവിലെ ഏഴരയോടെ ആയിരുന്നു അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല
വടക്കാഞ്ചേരി കുന്നംകുളം സംസ്ഥാനപാതയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം
newshighlight24
- Related News
- Latest News