Skip to content
Breaking
എരുമപ്പെട്ടി മുട്ടിക്കൽ സെന്ററിന് സമീപം കാട്ട് പന്നി ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ടെമ്പോട്രാവലർ മരത്തിലിടിച്ച് യാത്രക്കാരായ 15 പേർക്ക് പരിക്ക് വെള്ളാറ്റഞ്ഞൂർ ചെറുക്കുന്ന് ഹരിജൻ നഗറിലെ കടുംബങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിൽ. രണ്ട് കുടിവെള്ള ടാങ്കുകളും തകർച്ചാ ഭീഷണിയിൽ നടൻ സലിംകുമാർ അന്തരിച്ചു. അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു തൃശ്ശൂർ മണലൂരിൽ വീടിനുമുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മലപ്പുറത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽപന്നിത്തടം സ്വദേശികളായ ദമ്പതികളും ഇവരുടെ ബന്ധുവും ഉൾപ്പടെ മൂന്ന് പേർക്ക് ദാരുണാന്ത്യം കോൺഗ്രസ് ആരോപണം അടിസ്ഥാന രഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് പഞ്ചായത്ത് പ്രസിഡൻ്റ്

ചേലക്കര ഉപതിരഞ്ഞെടുപ്പ് വരവൂർ തളിയിൽ പോളിംഗ് സമയം അവസാനിച്ചിട്ടും വൻ തിരക്ക്. സ്ത്രീകളുൾപ്പടെ നൂറിലധികം ആളുകൾ വോട്ട് ചെയ്യാനായി പോളിംഗ് സ്റ്റേഷനിൽ കാത്ത് നിൽക്കുന്നു

newshighlight24

ചേലക്കര ഉപതിരഞ്ഞെടുപ്പ് വരവൂർ തളിയിൽ പോളിംഗ് സമയം അവസാനിച്ചിട്ടും വൻ തിരക്ക്. സ്ത്രീകളുൾപ്പടെ നൂറിലധികം ആളുകൾ വോട്ട് ചെയ്യാനായി പോളിംഗ് സ്റ്റേഷനിൽ കാത്ത് നിൽക്കുന്നു. വരവൂർ പഞ്ചായത്ത് 12 -ാം വാർഡിലെ തളി സ്കൂൾ ഗ്രൗണ്ടിന് സമീപമുള്ള ആരോഗ്യ ഉപകേന്ദ്രത്തിലാണ് 7 -ാം ബൂത്ത് പ്രവർത്തിക്കുന്നത്. കൊറ്റുപുറം മുതൽ തിച്ചൂർവരെ വ്യാപിച്ചുകിടക്കുന്ന ബൂത്തിൽ നിന്നും നിരവധി ആളുകൾ ആറ് മണിക്ക് മുൻപ് എത്തിയിരുന്നെങ്കിലും പോളിംഗ് സ്റ്റേഷനിലുള്ള ചെറിയ അസൗകര്യം വോട്ടിംഗിനെ ബാധിച്ചു.ഇഴഞ്ഞ് നീങ്ങിയ വോട്ടിംഗാണ് സ്ത്രീകൾ ഉൾപ്പടെയുള്ള വോട്ടർമാരുടെ നീണ്ട നിര സൃഷ്ടിച്ചത്.

Spread the News
error: Content is protected !!