തൃശൂർ ആമ്പല്ലൂർ പുതുക്കാട് തലയില്ലാത്ത മൃതദേഹം കണ്ടെത്തി. മണലിപ്പുഴയിലാണ് തലയില്ലാത്ത പുരുഷൻ്റെ മൃതദേഹം കണ്ടെത്തിയത്.കൊലപാതകമാണെന്ന് നിഗമനം. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ട്. നാട്ടുകാരാണ് ആദ്യം മൃതദേഹം കണ്ടത്.തുടർന്ന് ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു. കൊലപാതകത്തിന് ശേഷം മൃതദേഹം പുഴയിൽ ഉപേക്ഷിച്ചതാകാം എന്നാണ് പൊലീസ് നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
newshighlight24
- Related News
- Latest News