എരുമപ്പെട്ടി ശങ്കരൻകാവ് തിപ്പല്ലൂർ ക്ഷേത്രങ്ങളിൽ ദീർഘകാലം കഴക പ്രവൃത്തി ചെയ്ത തിപ്പല്ലൂർ ശ്രീദേവി പിഷാരസ്യാർ (94) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ നടക്കും.