ഡി.വൈ.എഫ്.ഐ എരുമപ്പെട്ടി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് സമരപോരാളി സഖാവ് പുഷ്പൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ വടക്കാഞ്ചേരി ബ്ലോക്ക് മുൻ പ്രസിഡണ്ട് ടി.കെ.ശിവന്‍ മുഖ്യ പ്രഭാക്ഷണം നടത്തി. മേഖല പ്രസിഡന്റ് എം.വി.വിനീത് അധ്യക്ഷത വഹിച്ചു.സി.പി.എം ലോക്കൽ കമ്മിറ്റി അംഗം കുഞ്ഞുമോന്‍ കരിയന്നൂർ, എന്‍.ബി.ബിജു,പി.സി.അബാല്‍, പി.ബി.ബിബിന്‍, പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സുമന സുഗതന്‍, പഞ്ചായത്ത് അംഗങ്ങളായ സ്വപ്ന പ്രദീപ്,എന്‍.പി.അജയന്‍, ഡി.വൈ.ബ്ലോക്ക് കമ്മറ്റിയംഗം അങ്കിത, മേഖലകമ്മറ്റി അംഗങ്ങള്‍ ആയ വര്‍ഷ പ്രദീപ്, പി.പി.ഷിജിത്ത് എന്നിവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു. ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി എന്‍.എം.മിഥുന്‍ സ്വാഗതവും മേഖല എക്സികുട്ടിവ് അംഗം കെ.പി.അഖില്‍ നന്ദിയും പറഞ്ഞു.
- newshighlight24.com
ഡി.വൈ.എഫ്.ഐ എരുമപ്പെട്ടി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് സമരപോരാളി സഖാവ് പുഷ്പൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു.
newshighlight24
- Related News
- Latest News