Skip to content

കുട്ടഞ്ചേരി അങ്കണവാടിയിൽ ഗാന്ധിജയന്തി ആഘോഷിച്ചു

newshighlight24

എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് 4-ാം വാർഡ് കുട്ടഞ്ചേരി സെൻ്റർ അങ്കണവാടിയിൽ ഗാന്ധിജയന്തി ആഘോഷവും വയോജന ക്ലബ്ബ് ഒന്നാം വാർഷികവും ആഘോഷിച്ചു.വാർഡ് മെമ്പർ സ്വപ്ന പ്രദീപ് ഉദ്ഘാടനം ചെയ്തു. അങ്കണവാടി വർക്കർ വി.എസ് സുജാത അധ്യക്ഷയായി.ചടങ്ങിൽ വയോധികനായ രാമൻ നെല്ലിക്കുന്നിനെ പൊന്നാട അണിയിച്ച് ആദരിച്ചു. വയോജന ക്ലബ് പ്രസിഡൻറ് ചന്ദ്രിക, ആശ വർക്കർ പ്രസീത എന്നിവർ നേതൃത്വം നൽകി

Spread the News
error: Content is protected !!