എരുമപ്പെട്ടി: കുട്ടഞ്ചേരി കർണ്ണേംക്കോട്ട് മാധവൻ (84 ) അന്തരിച്ചു. ഭാര്യ കാർത്ത്യായനി , ഉണ്ണികൃഷ്ണൻ, രാമകൃഷ്ണൻ, ഷീജ എന്നിവർ മക്കളാണ്. മരുമക്കൾ ബാബു, സുലോചന, സുബി, സംസ്ക്കാരം പിന്നീട്.