Skip to content

ബൈക്ക് ഇടിച്ച് പരിക്ക് പറ്റി ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു, എരുമപ്പെട്ടി സ്വദേശി അനീസാണ് മരിച്ചത്

newshighlight24

എരുമപ്പെട്ടിയിൽ ബൈക്ക് ഇടിച്ച് പരിക്ക് പറ്റി ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു.

എരുമപ്പെട്ടി സീരകത്ത് വീട്ടിൽ (29) വയസുള്ള അനീസ് ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം എരുമപ്പെട്ടി
ഐശ്വര്യ കല്യാണമണ്ഡപത്തിന് സമീപമാണ് അപകടമുണ്ടായത്.
റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ബൈക്ക് ഇടിക്കുകയായിരുന്നു.തലയ്ക്ക് ഗുരുതരമായി പരിക്ക് പറ്റിയ അനീസിനെ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ മുളങ്കുന്നത്ത്ക്കാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.

Spread the News
error: Content is protected !!