Skip to content

വടക്കാഞ്ചേരിയിൽ യുവാവ് വെട്ടേറ്റു മരിച്ചു.പ്രതി ഒളിവിൽ

newshighlight24

വടക്കാഞ്ചേരിയിൽ യുവാവ് വെട്ടേറ്റു മരിച്ചു. വടക്കാഞ്ചേരി സ്വദേശി സേവിയറാണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന അനീഷിനും വെട്ടേറ്റു. പ്രതി വടക്കാഞ്ചേരി സ്വദേശി വിഷ്ണു ഒളിവിൽ.

വൈരാഗ്യത്തെ തുടർന്നുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. നിരവധി കേസുകളിൽ പ്രതിയാണ് വിഷ്ണു . വടക്കാഞ്ചേരി പോലീസിൻ്റെ നേതൃത്വത്തിൽ വിഷ്ണുവിനായുള്ള തിരച്ചിൽ ഊർജ്ജിതം

Spread the News
error: Content is protected !!