Skip to content

കൈതമാട്ടത്ത് കഞ്ചാവ് വില്പനയ്ക്കിടയിൽ യുവാവ് അറസ്റ്റിൽ

newshighlight24

വെള്ളറക്കാട് കൈതമാട്ടത്തിൽ കഞ്ചാവ് വില്പനയ്ക്കിടയിൽ യുവാവിനെ അറസ്റ്റ് ചെയ്തു.പൊറത്തുപറമ്പിൽ തൗഫീക്കിനെയാണ് 45 ഗ്രാം കഞ്ചാവുമായി പിടികൂടിയത്.മുൻപും സമാനമായ കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. എരുമപ്പെട്ടി പോലീസ് ഇൻസ്പെക്ടർ സി.വി ലൈജുമോൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ യൂസഫ്,രതീഷ്, നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

Spread the News
error: Content is protected !!