കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ കോളേജ് തായ്ഖൊൺഡോ ചാമ്പ്യൻ ഷിപ്പിൽ കടങ്ങോട് പേങ്ങാട്ട് പാറ സ്വദേശി ജിഫ്രിൻ കാദർ ഗോൾഡ് മെഡൽ നേടി. ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട് ഒന്നാം വർഷ ബി.ബി.എ വിദ്യാർഥിയാണ്. പാറക്കൽ ജമാൽ അബിത ദമ്പതികളുടെ മകനാണ്.