കടങ്ങോട് റൈസ്മിൽ സെൻ്ററിൽ കുഴിപോത്ത് നഗറിൽ വലിയപുരയ്ക്കൽ പരേതനായ ചങ്ങൻ്റെ മകൻ സുരേന്ദ്രൻ ( 49 ) നിര്യാതനായി. മാതാവ് പരേതയായ മണി, സഹോദരങ്ങൾ ഭാസ്ക്കരൻ, ജാനകി, കാർത്ത്യായനി, ശകുന്തള, പരേതനായ കൃഷ്ണൻ. സംസ്ക്കാരം 15/06/2026 തിങ്കളാഴ്ച്ച പകൽ 11.00 മണിക്ക് ഷൊർണൂർ ശാന്തിതീരത്ത്.