Skip to content
Breaking
എരുമപ്പെട്ടി മുട്ടിക്കൽ സെന്ററിന് സമീപം കാട്ട് പന്നി ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ടെമ്പോട്രാവലർ മരത്തിലിടിച്ച് യാത്രക്കാരായ 15 പേർക്ക് പരിക്ക് വെള്ളാറ്റഞ്ഞൂർ ചെറുക്കുന്ന് ഹരിജൻ നഗറിലെ കടുംബങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിൽ. രണ്ട് കുടിവെള്ള ടാങ്കുകളും തകർച്ചാ ഭീഷണിയിൽ നടൻ സലിംകുമാർ അന്തരിച്ചു. അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു തൃശ്ശൂർ മണലൂരിൽ വീടിനുമുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മലപ്പുറത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽപന്നിത്തടം സ്വദേശികളായ ദമ്പതികളും ഇവരുടെ ബന്ധുവും ഉൾപ്പടെ മൂന്ന് പേർക്ക് ദാരുണാന്ത്യം കോൺഗ്രസ് ആരോപണം അടിസ്ഥാന രഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് പഞ്ചായത്ത് പ്രസിഡൻ്റ്

എരുമപ്പെട്ടി മുട്ടിക്കൽ സെന്ററിന് സമീപം കാട്ട് പന്നി ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ടെമ്പോട്രാവലർ മരത്തിലിടിച്ച് യാത്രക്കാരായ 15 പേർക്ക് പരിക്ക്

newshighlight24

എരുമപ്പെട്ടി മുട്ടിക്കൽ സെന്ററിന് സമീപം കാട്ട് പന്നി ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ടെമ്പോട്രാവലർ മരത്തിലിടിച്ച് യാത്രക്കാരായ 15 പേർക്ക് പരിക്ക് പറ്റി. ഇന്ന് പുലർച്ചെ 1.30 ഓടെ വടക്കാഞ്ചേരി-ഗുരുവായൂർ സംസ്ഥാനപാതയിൽ എരുമപ്പെട്ടി മുട്ടിക്കലിലാണ് അപകടം ഉണ്ടായത്.

ഗുരുവായൂർ ക്ഷേത്രദർശനത്തിനു പോകുകയായിരുന്ന പാലക്കാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.
പാലക്കാട് സ്വദേശികളായ രഞ്ജിത്ത് (49),അശ്വിൻ (12),നേത്ര (8), ബാലസുബ്രഹ്മണ്യൻ(55),കണ്ണൻ (45),അനുശ്രീ (10), സുവർണ്ണ (51), എന്നിവരെ എരുമപ്പെട്ടി ആക്ട്സ് ആംബുലൻസിലും സുകുമാരി(44), ലത(44),വിനോദ്(55),സുമതി(63), ഭാഗ്യവ് (17),ദീപ്ത (24), ഭരത് (17), രത്നകുമാർ (37) എന്നിവരെ വടക്കാഞ്ചേരി ആക്ട്‌സ് ആംബുലൻസിലും വടക്കാഞ്ചേരി ജില്ല ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

സാരമായി പരിക്ക് പറ്റിയ സുവർണ്ണ, രഞ്ജിത്ത്, വിനോദ്, ബാലസുബ്രഹ്മണ്യൻ, സുകുമാരി എന്നിവരെ പിന്നീട്
തൃശ്ശൂർ ജൂബിലി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Spread the News
error: Content is protected !!