Skip to content
Breaking
എരുമപ്പെട്ടി മുട്ടിക്കൽ സെന്ററിന് സമീപം കാട്ട് പന്നി ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ടെമ്പോട്രാവലർ മരത്തിലിടിച്ച് യാത്രക്കാരായ 15 പേർക്ക് പരിക്ക് വെള്ളാറ്റഞ്ഞൂർ ചെറുക്കുന്ന് ഹരിജൻ നഗറിലെ കടുംബങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിൽ. രണ്ട് കുടിവെള്ള ടാങ്കുകളും തകർച്ചാ ഭീഷണിയിൽ നടൻ സലിംകുമാർ അന്തരിച്ചു. അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു തൃശ്ശൂർ മണലൂരിൽ വീടിനുമുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മലപ്പുറത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽപന്നിത്തടം സ്വദേശികളായ ദമ്പതികളും ഇവരുടെ ബന്ധുവും ഉൾപ്പടെ മൂന്ന് പേർക്ക് ദാരുണാന്ത്യം കോൺഗ്രസ് ആരോപണം അടിസ്ഥാന രഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് പഞ്ചായത്ത് പ്രസിഡൻ്റ്

എരുമപ്പെട്ടി സർക്കാർ ആശുപത്രിയിലേയ്ക്ക് അമ്പലപ്പാട്ട് ഗോപാലമേനോൻ ട്രസ്റ്റ് ഓക്സിജൻ കോൺസൻട്രേറ്റർ നൽകി

newshighlight24

എരുമപ്പെട്ടി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ രോഗികൾക്ക് വേണ്ടി അമ്പലപ്പാട്ട് ഗോപാലമേനോൻ ട്രസ്റ്റ്
ഓക്സിജൻ കോൺസൻട്രേറ്റർ നൽകി.

ട്രസ്റ്റ് പ്രതിനിധി അമ്പലപ്പാട്ട് മണികണ്ഠൻ ആശുപത്രി സൂപ്രണ്ട് ഡോ.എ.കെ.ടോണിക്ക് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിജി ജോൺ,വാർഡ് മെമ്പർ എൻ.കെ.കബീർ, പെയിൻ ആന്റ് പാലിയേറ്റീവ് നഴ്സ് ഉഷാദേവി എന്നിവർ സന്നിഹിതരായി.

Spread the News
error: Content is protected !!