Skip to content

തിപ്പല്ലൂര്‍ എരുമപ്പെട്ടി വീട്ടില്‍ കൃഷ്ണന്‍ (67) അന്തരിച്ചു

newshighlight24

എരുമപ്പെട്ടി തിപ്പല്ലൂര്‍ എരുമപ്പെട്ടി വീട്ടില്‍ കൃഷ്ണന്‍ (67) അന്തരിച്ചു. ഭാര്യ: വിശാലം. മക്കള്‍: രതീഷ്, രഞ്ജിത, വിജി. മരുമക്കള്‍: അജിതന്‍, ജെയ്റ്റ്‌ലി, അശ്വതി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10.00-ന് ഷൊര്‍ണ്ണൂര്‍ ശാന്തിതീരം ശ്മശാനത്തില്‍.

Spread the News
error: Content is protected !!