Skip to content

ആദൂർ കല്ലൂർ പറമ്പിൽ തങ്കമ്മു ( 85) അന്തരിച്ചു

newshighlight24

എരുമപ്പെട്ടി: ആദൂർ കല്ലൂർ പറമ്പിൽ തങ്കമ്മു ( 85) അന്തരിച്ചു.സംസ്ക്കാരം നാളെ രാവിലെ 10ന് ചെറുതുരുത്തി ശാന്തിതീരത്ത് നടക്കും. മക്കൾ: ബാബു, ശാന്തകുമാരി, മരുമക്കൾ :ചന്ദ്രൻ, സിന്ധു.

Spread the News
error: Content is protected !!