Skip to content

തിപ്പല്ലൂർ ചിറ്റിലപ്പിള്ളി ദേവസിക്കുട്ടി (79) അന്തരിച്ചു

newshighlight24

എരുമപ്പെട്ടി തിപ്പല്ലൂർ ചിറ്റിലപ്പിള്ളി ലൂവീസിൻ്റെ മകൻ ദേവസിക്കുട്ടി (79) അന്തരിച്ചു.

സംസ്ക്കാരം നാളെ ഉച്ചതിരിഞ്ഞ് നാല് മണിക്ക് എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയിൽ നടക്കും.

ഭാര്യ:മേരിക്കുട്ടി, മക്കൾ : സലോമി, സജു, സാലി, സിന്ധു

Spread the News
error: Content is protected !!