എരുമപ്പെട്ടി വൈരം ലോട്ടറി ഉടമ തയ്യൂർ പുല്ലൂര് വളപ്പിൽ കുഞ്ഞിപ്പയുടെ മകൻ റസാഖ് (52) നിര്യാതനായി. കബറടക്കം എരുമപ്പെട്ടി മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.