എരുമപ്പെട്ടി മണ്ടംപറമ്പ് പരേതനായ പുത്തൂർ ജോസഫ് മാസ്റ്ററുടെ മകൻ പോൾ ജോസഫ്(73) നിര്യാതനായി. സംസ്ക്കാരകർമ്മം ബുധനാഴ്ച കാലത്ത് 11 മണിക്ക് എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയിൽ നടക്കും. ഭാര്യ:ഫിലോമിന, മക്കൾ : സ്വപ്‌ന, അജിത്ത്, മരുമക്കൾ: വിനു , ശ്രുതി