ബിജെപി വേലൂർ പഞ്ചായത്ത് പ്രസിഡൻറ് സുനീഷ് മമ്പറമ്പിലിൻ്റെ മാതാവ് അംബിക (57) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 2 30ന് നടക്കും ഭർത്താവ് സുരേന്ദ്രൻ