Skip to content

കായികാധ്യാപകൻ ഒ.സി നാരായണൻ മാസ്റ്റർ അന്തരിച്ചു.

newshighlight24

കായികാധ്യാപകൻ
ഒ.സി നാരായണൻ മാസ്റ്റർ അന്തരിച്ചു…

എരുമപ്പെട്ടി കുന്നത്തേരി ഒറുവിൽ ചാമി മകൻ നാരായണൻ മാസ്റ്റർ ( 87) അന്തരിച്ചു. സംസ്കാരകർമ്മം ഉച്ചതിരിഞ്ഞ് 2 മണിക്ക് ചെറുതുരുത്തി ശാന്തി തീരത്ത്.

എരുമപ്പെട്ടി ഗവൺമെന്റ് ഹൈസ്കൂളിലെ മുൻ കായിക അധ്യാപകൻ ആയിരുന്നു .

Spread the News
error: Content is protected !!