എരുമപ്പെട്ടി ഗവ. ഐ.ടി.ഐക്ക് സമീപം ആനറ്റംപറമ്പിൽ വീട്ടിൽ പരേതനായ കുഞ്ഞുമോൻ്റെ ഭാര്യ പാറുക്കുട്ടി (75) നിര്യാതയായി. മക്കൾ: വിജയൻ (സൂപ്രണ്ട് – കെ.എസ്.ഇ.ബി വടക്കാഞ്ചേരി), രവി(സെക്രട്ടറി- കോൺഗ്രസ്സ് എരുമപ്പെട്ടി മണ്ഡലം കമ്മിറ്റി), സുകുദേവൻ (വട്ടർ അതോറിറ്റി-വടക്കാഞ്ചേരി),
ശ്രീനിവാസൻ, രാജു. മരുമക്കൾ: ഷീജ, ഇന്ദിര, ധന്യ, രാധിക. സംസ്‌കാരം ഇന്ന് (ചൊവ്വാഴ്ച) ഉച്ചക്ക് 2.00ന് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തിൽ.
- newshighlight24.com
നിര്യാതയായി, എരുമപ്പെട്ടി ഗവ. ഐ.ടി.ഐക്ക് സമീപം ആനറ്റംപറമ്പിൽ വീട്ടിൽ പരേതനായ കുഞ്ഞുമോൻ്റെ ഭാര്യ പാറുക്കുട്ടി (75
newshighlight24
- Related News
- Latest News